
എലമ്മ
അങ്കമാലി: കരയാംപറമ്പ് പൈനാടത്ത് എലമ്മ (98) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭർത്താവ്: പരേതനായ പൗലോസ്. മക്കൾ: അമ്മിണി, ഷൈനി, റീജ, യാക്കോബ് (ബഹ്റിൻ), ഷൈല, എൽദോ (ബഹ്റിൻ), പരേതനായ താരു, പരേതനായ യോഹന്നാൻ, പരേതനായ വർഗീസ്. മരുമക്കൾ: വർക്കി (റിട്ട. കെഎസ്ആർടിസി), മേരി, ജെസി, കെ.എം. ജോസഫ് (പിഡബ്ല്യുഡി കോൺട്രാക്ടർ), ബിന്ദു (ബഹ്റിൻ), പി.വി. കുഞ്ഞ് (നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), ജെസി (ബഹ്റിൻ), പരേതനായ പൗലോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions