
സിസ്റ്റർ സൂസന്ന
തൃപ്പൂണിത്തുറ: കണ്ടനാട് മാർ ഗ്രിഗോറിയോസ് ആശ്രമാംഗമായ സിസ്റ്റർ സൂസന്ന അമയന്നൂർ പുളിയ്ക്കൽ (74) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ന് കണ്ടനാട് മാർ ഗ്രിഗോറിയോസ് ആശ്രമത്തിൽ. മണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions