Obituary
ബാ​ല​ൻ

പു​ങ്ങം​ചാ​ൽ : കി​ണാ​വൂ​ർ ക​ണ്ണ​ൻ​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ അ​ന്തി തി​രി​യ​ൻ ചീ​ർ​ക്ക​യ​ത്തെ കെ.​പി.​ബാ​ല​ൻ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11നു ​നീ​ലാ​യി ക​ര​പ്പാ​ത്ത് ത​റ​വാ​ട് വ​ള​പ്പി​ൽ.​ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: മ​ധു, ര​മ, ര​തി. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ. ശ്രീ​ര​ഞ്ജി​നി.