Obituary
ആ​ബൂ​ട്ടി

ഇ​രി​ട്ടി: മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് പ​യ​ഞ്ചേ​രി റു​ഖി​യ മ​ൻ​സി​ലി​ൽ പി.​എം. ആ​ബൂ​ട്ടി (76) അ​ന്ത​രി​ച്ചു. മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ർ മ​ണ്ഡ​ല​ങ്ങ​ളു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ശി​വ​പു​രം മ​ഹ​ല്ല് ജ​മാ​അ​ത്തി​ന്‍റെ​യും ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു. ഭാ​ര്യ: റു​ഖി​യ. മ​ക്ക​ൾ: റ​ഫ്ഷാ​ന, റി​സ്‌​വാ​ന, റി​ൻ​ഷാ​ന (ഇ​രു​വ​രും അ​ബു​ദാ​ബി), റി​സ ഫാ​ത്തി​മ. മ​രു​മ​ക്ക​ൾ: ക​മ​റു​ദ്ദീ​ൻ, സെ​യി​ദ് (അ​ബു​ദാ​ബി).