Obituary
അ​ച്യു​ത​ൻ

കൂ​ത്തു​പ​റ​മ്പ്: പി​ണ​റാ​യി പാ​റ​പ്രം കൃ​ഷ്ണ​പ്പി​ള​ള സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​നു സ​മീ​പം ക​ക്കോ​ത്ത് അ​ച്യു​ത​ൻ (70) അ​ന്ത​രി​ച്ചു. ആ​ദ്യ​കാ​ല സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ഭാ​ര്യ: പു​ഷ്‌​പ​വ​ല്ലി. മ​ക്ക​ൾ: ജി​ഷ, നി​ഖി​ൽ. മ​രു​മ​ക്ക​ൾ: അ​ജ​യ​ൻ (വി​മു​ക്ത​ഭ​ട​ൻ), ഷി​ജി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: രോ​ഹി​ണി (എ​റ​ണാ​കു​ളം), ബേ​ബി (പി​ണ​റാ​യി), പ​രേ​ത​രാ​യ രാ​ധ, കാ​ർ​ത്യാ​യ​നി, സ​തി.