Obituary
മോ​ഹ​ന​ൻ

കൂ​ത്തു​പ​റ​മ്പ്: ചെ​റു​മാ​വി​ലാ​യി താ​ഴെ​വീ​ട്ടി​ൽ ടി.​വി. മോ​ഹ​ന​ൻ (69) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: മ​നേ​ഷ്കു​മാ​ർ, മ​നീ​ഷ. മ​രു​മ​ക്ക​ൾ: ഫൗ​സി​യ, റോ​ഷ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ല, ഭാ​നു​മ​തി, ച​ന്ദ്ര​മ​തി.