Obituary
​രാ​മ​ച​ന്ദ്ര​ൻ

തൃ​ക്ക​രി​പ്പൂ​ർ : മ​ണി​യ​നൊ​ടി​യി​ലെ എ​ള്ള​ത്ത് രാ​മ​ച​ന്ദ്ര​ൻ (80) അ​ന്ത​രി​ച്ചു.ഭാ​ര്യ​മാ​ർ: കു​ഞ്ഞാ​ത, പ​രേ​ത​യാ​യ ത​മ്പാ​യി. മ​ക്ക​ൾ: വി​നോ​ദ്, വി​നീ​ത്, വി​നീ​ത (പ​ഴ​യ​ങ്ങാ​ടി), ഷി​ബു, ഷീ​ബ, ഷി​ജി​ത്ത്, ശ്രീ​ജ. മ​രു​മ​ക​ൾ: പ്രേ​മ, സ്മി​ത, ഹ​രി​ദാ​സ്, ര​തി​ക, വി​സ്മ​യ, സു​കു​മാ​ര​ൻ, അ​നീ​ഷ്.