Obituary
തോ​മ​സ്

കോ​ളി​ച്ചാ​ൽ: പാ​ടി പ​റ​തൊ​ട്ടി​യി​ൽ തോ​മ​സ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30നു പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മേ​രി വ​ഞ്ചി​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി​നി, ട്വി​ങ്കി​ൾ, ഫാ.​ടി​ജോ എം​സി ബി​എ​സ് (ജ​ർ​മ​നി). മ​രു​മ​ക​ൾ: ഷി​ജി കു​റു​മ്പു​റ​ത്ത്.