Obituary
അ​ന്ന​മ്മ

മാ​ല​ക്ക​ല്ല് : വ​ള്ളോ​മ്പ്രാ​യി​ൽ അ​ന്ന​മ്മ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 2.30നു ​പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത പു​ളി​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: തോ​മ​സ്. മ​ക്ക​ൾ: സി​സ്റ്റ​ർ ഷൈ​നി തോ​മ​സ് എ​ഫ്ഡി​സി​സി (ക​നോ​ഷ്യ​ൻ കോ​ൺ​വെ​ന്‍റ് ഫോ​ർ​ട്ട് കൊ​ച്ചി), ബെ​ന്നി തോ​മ​സ് (ദു​ബാ​യ്), ഷൈ​ല (ന​ഴ്സ്, സൗ​ദി). മ​രു​മ​ക്ക​ൾ: സ്മി​ത, ജോ​ൺ​സ​ൺ തു​ണ്ട​ത്തി​ൽ.