Obituary
സി​ജോ കെ. ​ഡൊ​മി​നി​ക്ക്

ക​രു​വ​ഞ്ചാ​ൽ: കാ​സ​ർ​ഗോ​ഡ് ക​രി​വേ​ട​കം സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ചാ​ണോ​ക്കു​ണ്ട് ക​രി​വേ​ട​ൻ​കു​ണ്ടി​ലെ കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ സി​ജോ കെ. ​ഡൊ​മി​നി​ക്ക് (39) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ്സ് പ​ള്ളി​യി​ൽ. വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ, വ​യ​ത്തൂ​ർ യു ​പി സ്കൂ​ൾ ഉ​ളി​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ദീ​പി​ക ദി​ന​പ​ത്രം ആ​ല​ക്കോ​ട് മു​ൻ ലേ​ഖ​ക​നാ​ണ്. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും കെസി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്. പ​രേ​ത​നാ​യ ഡൊ​മി​നി​ക്ക്-​കു​ള​ങ്ങ​ര ആ​ലീ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ജോ​യ്സി പാ​ത്ത​ൻ​പാ​റ വ​ര​കി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ൻ​സ, അ​ൻ​ഷ് (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ, ക​രി​വേ​ട​കം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ). സ​ഹോ​ദ​രി: ജി​ഷ സാ​ഷ് (അ​ധ്യാ​പി​ക, അ​സം​പ്ഷ​ൻ സ്കൂ​ൾ, ബ​ത്തേ​രി).