Obituary
ത​ങ്ക​മ്മ

കു​ന്നോ​ത്ത് : സെ​ന്‍റ് ജൂ​ഡ് ന​ഗ​റി​ലെ കൊ​ട്ടാ​ര​ത്തി​ൽ ത​ങ്ക​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​ന്നോ​ത്ത് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​ട്ട​നാ​ട് വേ​ഴ​പ്ര ഉ​ള്ളാ​ട്ടു​ക​ള​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ബാ​ബു ജോ​സ​ഫ് (സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി ത​ല​ശേ​രി അ​തി​രൂ​പ​ത മു​ൻ പ്ര​സി​ഡ​ന്‍റ്), ബൈ​ജു ജോ​സ​ഫ് (ബി​എ​ബി ട്രേ​ഡിം​ഗ്സ്, എ​റ​ണാ​കു​ളം), ബി​നു ജോ​സ​ഫ് (ബി​എ​ബി ട്രേ​ഡിം​ഗ്സ്, എ​റ​ണാ​കു​ളം), ബെ​ന്നി ജോ​സ​ഫ് (യു​കെ). മ​രു​മ​ക്ക​ൾ: ജെ​സി ബാ​ബു ചീ​രം​വേ​ലി​ൽ (ക​ണി​ച്ചാ​ർ), ഡോ​ളി പൂ​ണോ​ളി​ൽ (പു​റ​വ​യ​ൽ), ആ​ശ കാ​ര്യാ​ങ്ക​ൽ (എ​ട​യാ​ർ), സൂ​സ​ൻ പ​റ​മ്പ​ത്ത് (കൂ​ത്താ​ട്ടു​കു​ളം).