Obituary
തോ​മ​സ്

വ​ട​ക്ക​ഞ്ചേ​രി: തേ​നി​ടു​ക്ക് ക​ള​ത്തി​നാ​പ​ട​വി​ൽ തോ​മ​സ്(80) അ​ന്ത​രി​ച്ചു. ഭാ​ര്യ:​ഏ​ലി​യാ​മ്മ. മ​ക്ക​ൾ: ഷി​ ബു (പ്ര​സി​ഡ​ന്‍റ്, വ​ട​ക്ക​ഞ്ചേ​രി ആ​പ്കോ​സ്), ജോ​സ് (പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, പു​തു​ക്കോ​ട് സ​ർ​വ​ജ​ന സ്കൂ​ൾ), ഷീ​ബ (അ​ധ്യാ​പി​ക, ചെ​രി​ലാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ല​പ്പു​റം). മ​രു​മ​ക്ക​ൾ: ജോ​ബി, മി​നി അ​ബ്ര​ഹാം (അ​ധ്യാ​പി​ക, ഭ​വ​ൻ​സ് സ്കൂ​ൾ, ചി​ത​ലി), ആ​ഖിം (അ​ധ്യാ​പി​ക, ചെ​രി​ലാ​ൽ ഹ​യ​ർ സെ​ക്കെ​ൻ​ഡ​റി സ്കൂ​ൾ, മ​ല​പ്പു​റം).