Obituary
മ​ത്താ​യി

കു​ണ്ടു​കാ​ട്: വ​ട്ടാ​യി കാ​ഞ്ഞി​ര​മ​ല​യി​ൽ വീ​ട്ടി​ൽ മ​ത്താ​യി (പാ​പ്പ​ച്ച​ൻ-84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11 ന് ​ക​ട്ടി​ള​പു​വം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ.