
ലാസർ
കാരമുക്ക്: എസ്എൻജിഎസ് സ്കൂളിനു സമീപം നെല്ലിശേരി ലാസർ(88) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ റോസി. മക്കൾ: ജോജു, ലില്ലി, ജോയ്സൻ, ജെസ്സി. മരുമക്കൾ: റെജിന, പോൾസണ്‍, പ്രിയ, വിൻസൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions