
റോസ
പേരാമ്പ്ര: തെക്കേക്കര മൂക്കനാംപറമ്പിൽ റോസ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയിൽ. ഭർത്താവ്: അന്തോണി. മക്കൾ: പരേതനായ പോൾ, സിസിലി, ഡേവീസ്, അൽഫോൻസ, ജാൻസി, ഡെയ്സി, ആനിസ്, ഷൈനി. മരുമക്കൾ: മോളി, സിസിലിയാമ്മ, ഡേവീസ്, സ്റ്റാൻലി, ഡോ. പി.ജെ. ആന്റണി, സോളമൻ, പരേതരായ പോൾസൻ, സണ്ണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions