
ലോറൻസ്
കൊട്ടേക്കാട്: കൊള്ളന്നൂർ തറയിൽ ജോസഫ് മകൻ ലോറൻസ്(72) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറൊന പള്ളിയിൽ. ഭാര്യ: പരേതയായ ജോയ്സി. മക്കൾ: സനു(ബംഗളൂരു), മനു. മരുമകൾ: ബിനീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions