Obituary
ജോ​ജി ജോ​സ്

അ​ഞ്ചി​ലി​പ്പ: ചാ​ലേ​പ​റ​മ്പി​ൽ ജോ​ജി ജോ​സ് (51) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു അ​ഞ്ചി​ലി​പ്പ സെ​ന്‍റ് പ​യ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​നു ജോ​ജി. മ​ക്ക​ൾ: എ​യ്ഞ്ജ​ൽ, എ​ബി​ൻ.