Obituary
വെെ.​ജോ​സ​ഫ്

മാ​മ്മൂ​ട്: ഇ​ട​നാ​ട് വെെ.​ജോ​സ​ഫ് (ച​മ്പ​ക്കു​ളം ജോ​സു​കു​ട്ടി-72, എ​ക്സ് എ​യ​ർ​ഫോ​ഴ്‌​സ്‌) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ11 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മാ​മ്മൂ​ട് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ ടെ​സി ജോ​സ​ഫ് മാ​മ്മൂ​ട് കൊ​ല്ല​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്മി​ത, സൗ​മ്യ, ക്രി​സ്റ്റി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജോ​സ​ഫ് തോ​മ​സ് ചി​ല​മ്പി​ൽ (പൈ​ക), ജോ​ബി തോ​മ​സ് നെ​ല്ലി​പ്പ​ള്ളി (ച​ങ്ങ​നാ​ശേ​രി), ആ​ന്‍റ​ണി ജോ​ർ​ജ് പ​ള്ളി​പ്പ​റ​മ്പി​ൽ (ആ​ല​പ്പു​ഴ).