Obituary
ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്

അ​തി​ര​ന്പു​ഴ: മ​ണ്ണാ​ർ​കു​ന്ന് പോ​ള​യ്ക്ക​ൽ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​മ​ണ്ണാ​ർ​കു​ന്ന് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ. പ​രേ​ത മാ​മൂ​ട് പാ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ്. മ​ക്ക​ൾ: സി​ന്ധു, ബി​ന്ദു, ലീ​ന, സോ​ണി (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ: സാ​നു ഏ​ണേ​ക്കാ​ട്ട് (പൊ​ൻ​കു​ന്നം), ടോ​പ്സ​ൺ തോ​ട്ടു​ങ്ക​ൽ, പൊ​ൻ​കു​ന്നം (ബ​ഹ​റി​ൻ), ഏ​ബ്ര​ഹാം മാ​ത്യു കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ (ചാ​മം​പ​താ​ൽ), സൗ​മ്യ മൂ​ലേ​ക്കു​ടി​യി​ൽ, നെ​ടു​ങ്ക​ണ്ടം (ബ​ഹ​റി​ൻ).