
ആന്‍സമ്മ സാബു
പൊടിമറ്റം: കുളങ്ങര ആന്‍സമ്മ സാബു (60) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തില്‍ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍. പരേത കൂവപ്പള്ളി കാരികുളം ശൗര്യാംകുഴി കുടുംബാംഗം. ഭര്‍ത്താവ്: സാബു കെ. ജോസഫ്. മക്കള്‍: വിനീത് എസ്. കുളങ്ങര (ഇന്‍ഫോ പാര്‍ക്ക്, കൊച്ചി), വിവേക് എസ്. കുളങ്ങര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions