Obituary
കെ. ​ര​മേ​ശ​ൻ

ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് തു​രു​ത്തി​മേ​ൽ തെ​ക്കെ കു​ള​ഞ്ഞി​ത്ത​റ​യി​ൽ കെ. ​ര​മേ​ശ​ൻ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : ശ്രീ​ജ . മ​ക്ക​ൾ : നെ​യ്ന ര​മേ​ശ്, ആ​ർ . വാ​സു​ദേ​വ്.