
ഫാറൂഖ്
മണ്ണഞ്ചേരി: പഞ്ചായത്ത് 17-ാം വാർഡ് കാക്കാലംപറമ്പിൽ പരേതനായ നാസറിന്റെ മകൻ ഫാറൂഖ് (36) അന്തരിച്ചു. കബറടക്കം ഇന്ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ.ഭാര്യ: ഫാസില. മക്കൾ: ഐഷ ഫർസി, മുഹമ്മദ് ഐസാൻ, ഇഫിയാൻ. മാതാവ്: വഹീദ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions