
കുഞ്ഞുഞ്ഞമ്മ തോമസ്
മാന്നാർ: ഇരമത്തൂർ മുക്കോലിൽ കരുതേത്ത് കുഞ്ഞുഞ്ഞമ്മ തോമസ് (77) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ എട്ടിന് ഭവനത്തിൽ ആരംഭിച്ച് ഒന്നിന് ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത ചെന്നിത്തല കിഴക്കേ വഴി പാറയ്ക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഇടുക്കുള തോമസ് (ബേബി). മക്കൾ: സജി, സുജ (അമേരിക്ക), സാബു (സൗദി), സോജി, സുമ. മരുമക്കൾ : ഷാജി ഉമ്മൻ (അമേരിക്ക), സാം കൂട്ടി, ഷേർളി, ലിജി, ജീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions