
കോമളവല്ലി
ചേർത്തല: ചേർത്തല മുനിസിപ്പാലിറ്റി 17-ാം വാർഡ് വിദ്യാനിവാസിൽ കോമളവല്ലി (64) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: ചന്ദ്രശേഖരൻ നായർ. മക്കൾ. വിദ്യ (കാനഡ), വിനിത (ജർമനി). മരുമക്കൾ. അജീഷ് (കാനഡ), അരുൺ (ജർമനി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions