
എം.സി.ചാക്കോ
ആലപ്പുഴ : ജില്ലാക്കോടതി വാർഡ് മാടയിൽ എം.സി.ചാക്കോ (ജോർജുകുട്ടി-70) അന്തരിച്ചു. ഭാര്യ : എൽസമ്മ ചാക്കോ തുരുത്തി കളത്തി പറമ്പിൽ കുടുംബാംഗം. മക്കൾ : സൗമ്യമോൾ ചാക്കോ (യുകെ), സബിതമോൾ ചാക്കോ (യുകെ). മരുമക്കൾ : സുജിത് ജോസ് പാറപ്പുറത്ത് അതിരമ്പുഴ (യുകെ), ജിസ് വർഗീസ് കൊല്ലാറ മണിമല (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions