Obituary
ഏ​ലി​യാ​മ്മ

കു​ത്തി​യ​തോ​ട് : പ​ഞ്ചാ​യ​ത്ത്‌ 7ാം വാ​ർ​ഡ് വ​ട്ട​യ്ക്കാ​ട്ടു​ശേ​രി ഏ​ലി​യാ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് 11 ന് ​തു​റ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ബ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: വ​ർ​ഗീ​സ്. മ​ക്ക​ൾ : അ​ല​ക്സ്‌ വ​ർ​ഗീ​സ്, വി​ജി,വി​നി​ത (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ : മി​നി, സ്റ്റീ​ഫ​ൻ (പോ​ലീ​സ്), ഫെ​ലി​ക്സ്.