Obituary
സം​സ്കാ​രം നാ​ളെ

മ​ല്ല​പ്പ​ള്ളി: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച തു​ണ്ടി​യം​കു​ള​ത്ത് ലി​ല്ലി​ക്കു​ട്ടി മാ​ത്യൂ​സി​ന്‍റെ (94) സം​സ്കാ​രം നാ​ളെ12 ന് ​പ​രി​യാ​രം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ ടി.​എം.​മാ​ത്യൂ​സ് (ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഏ​ഴി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.