Obituary
സ​രോ​ജി​നി​യ​മ്മ ഏ​ബ്ര​ഹാം ജോ​ർ​ജ്

പു​ല്ലാ​ട് കൊ​ടു​ന്ത​റ​യി​ൽ സ​രോ​ജി​നി​യ​മ്മ ഏ​ബ്ര​ഹാം ജോ​ർ​ജ് (73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച ഒ​ന്പ​തി​ന് വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് 12ന് ​മാ​രാ​മ​ൺ ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം ജോ​ർ​ജ്. മ​ക്ക​ൾ: ജെ​നി​ഫ​ർ, ജ​സ്റ്റി​ൻ (ഇ​രു​വ​രും യു​കെ), ജെ​യ്‌​സ​ൺ (ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: തി​രു​വ​ല്ല ആ​റു​പ​റ​യി​ൽ സ​ജു, ഷെ​റി​ൻ (ക​ട​പ്ര).