
മാത്യു വര്‍ക്കി
മേമടങ്ങ്: ചെന്നാക്കുന്നേല്‍ മാത്യു വര്‍ക്കി (86) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് ആരക്കുഴ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പില്‍ഗ്രിം പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി കോലടി പുളിക്കല്‍ കുടുംബാംഗം. മക്കള്‍: ബെന്നി, സാബു. മരുമക്കള്‍: സാലി കൈമല (വാഴക്കുളം), സ്റ്റെല്ല നീര്‍നാല്‍ (നാഗപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions