
കുഞ്ഞന്നാമ്മ
മേരികുളം: ഇടപൂക്കുളം കുമ്പളത്തുപറമ്പിൽ കുഞ്ഞന്നാമ്മ (69) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് ചപ്പാത്ത് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ജോൺ, ഷിന, ഷിനു, ഷൈൻ, ഷെറിൻ. മരുമക്കൾ: സിനി, ബിനു, ബൈനു, ബിന്നി, ദിവൃ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions