
ത്രേസ്യാക്കുട്ടി
തൊടുപുഴ: ചിറ്റൂര്‍ പള്ളിക്കാട്ടില്‍ ത്രേസ്യാക്കുട്ടി (86) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചിറ്റൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത മൈലൂര്‍ മണിയാട്ട് കുടുംബംഗം. ഭര്‍ത്താവ്: വര്‍ഗീസ്. മക്കള്‍ : വത്സ, മിനി, ബീന, ബെറ്റി. മരുമക്കള്‍: മാത്യു കാരിക്കല്‍ കലൂര്‍, എം.എം.ബേബി (ന്യൂസ് പേപ്പര്‍ ഏജന്റ് അറക്കുളം), എമ്മാനുവല്‍ അരീക്കുഴിയില്‍ അഞ്ചിരി, രഞ്ജിത് പഞ്ചാബ്. മൃതദേഹം നാളെ രാവിലെ 10ന് ഭവനത്തിലെത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions