Obituary
മേ​രി തോ​മ​സ്

മ​രി​യാ​പു​രം: മി​ല്ലും​പ​ടി പാ​റ​ക്കു​ള​ങ്ങ​ര​യി​ൽ മേ​രി തോ​മ​സ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​മ​രി​യാ​പു​രം സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​ലാ പ​ന്ത​ന​ലം കാ​ര​ക്കാ​ട്ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: ബെ​ന്നി, ഷാ​ജി, ബി​ജോ​യി, ജി​ന്നി, ബി​ന്നി. മ​രു​മ​ക്ക​ൾ: സി​നി ത​ങ്ക​മ​ണി, സി​ജി വ​യ​നാ​ട്, ജാ​സ്മി​ൻ മു​രി​ക്കാ​ശേ​രി, ടി​ന്‍റു പൊ​ന്മു​ടി, ലി​ന്‍റാ വ​ണ്ണ​പ്പു​റം.