
ചിന്നമ്മ
ഏഴുമുട്ടം: വെള്ളരിങ്ങാട്ട് ചിന്നമ്മ (81) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍. പരേത നെടിയശാല ചിറയ്ക്കല്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ കുര്യാക്കോസ്. മക്കള്‍: നോബി, ബിജു (നിബു). മരുമക്കള്‍ : ഡിന്നാ തണ്ണിക്കോട്ട് (കുത്തുപാറ), റാണി കാവുങ്കല്‍ (കാഞ്ഞിരപ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions