Obituary
നാ​രാ​യ​ണ​ന്‍ നാ​യ​ര്‍

പെ​രി​യ: റി​ട്ട. മ​ര്‍​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ടു​വി​ല്‍​വീ​ട് ടി. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11നു ​പെ​രി​യ ശാ​ന്തി​ക​വാ​ടം ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ഉ​ഷ എ​ന്‍. നാ​യ​ര്‍ (പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തം​ഗം, റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ള്‍: ന​യ​ന (ദു​ബാ​യ്), ല​യ​ന (കു​വൈ​റ്റ്). മ​രു​മ​ക്ക​ള്‍: സ​ന​ല്‍ (ദു​ബാ​യ്), നി​ഖി​ല്‍ (കു​വൈ​റ്റ്).