Obituary
പ്ര​ദീ​പ് കു​മാ​ർ

നീ​ലേ​ശ്വ​രം: സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യി​ൽ സെ​ക്‌​ഷ​ൻ ഓ​ഫീ​സ​റാ​യി​രു​ന്ന നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര ശ്രീ​വാ​സി​ൽ പ്ര​ദീ​പ് കു​മാ​ർ (57) മ​ണി​പ്പൂ​രി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12നു ​നീ​ലേ​ശ്വ​ര​ത്ത്. പ​രേ​ത​രാ​യ ടി.​ഒ. ഗോ​പാ​ല​ൻ ന​മ്പ്യാ​രു​ടെ​യും സു​ദ​ക്ഷി​ണ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: നി​ഷ (വാ​രം, ക​ണ്ണൂ​ർ). മ​ക്ക​ൾ: അ​ഭി​ജ​യ (എ​സ്ബി​ഐ, തി​രു​വ​ന​ന്ത​പു​രം), അ​നു​പ്രി​യ (വി​ദ്യാ​ർ​ഥി​നി).