
വി.എം. ധനരാജ്
കാസര്‍ഗോഡ്: റിട്ട. എസ്ഐ വിദ്യാനഗര്‍ പാറക്കട്ട കൃഷ്ണ നിവാസില്‍ വി.എം. ധനരാജ് (64) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു പാറക്കട്ട പൊതുശ്മശാനത്തില്‍. ഭാര്യ: കെ. പ്രവീണ. മക്കള്‍: ശ്രീഹരി (യൂണിയന് ബാങ്ക്, കാസര്‍ഗോഡ്), കെ.സിദ്ധാര്‍ഥ് (യുകെ). മരുമകള്‍: ഹരിപ്രിയ. കണ്ണൂര്‍ കേളകത്തെ പരേതരായ കെ.എന്‍. മുരളീധരന് നായരുടെയും തങ്കമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മോഹന്‍രാജ് (റിട്ട. പ്രിന്‍സിപ്പല്‍, കേളകം എച്ച്എസ്എസ്), ജീവന്‍രാജ് (റിട്ട. ആര്‍മി, ആലക്കോട്), പുഷ്പകുമാരിയമ്മ (യുകെ), സന്തോഷ്കുമാര്‍ (അഭിഭാഷകന്), പരേതനായ ബാബുരാജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions