Obituary
കാ​വു​ങ്ക​ൽ നാ​രാ​യ​ണ​ൻ

കാ​ഞ്ഞ​ങ്ങാ​ട്: റി​ട്ട. അ​ധ്യാ​പ​ക​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന പ​റ​ക്ക​ളാ​യ അ​യ്യ​ങ്കാ​വി​ലെ കാ​വു​ങ്ക​ൽ നാ​രാ​യ​ണ​ൻ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10നു ​വീ​ട്ടു​വ​ള​പ്പി​ൽ. അ​ര​നൂ​റ്റാ​ണ്ടു​കാ​ലം മാ​തൃ​ഭൂ​മി​യു​ടെ ഹൊ​സ്ദു​ർ​ഗ് പ്രാ​ദേ​ശി​ക ലേ​ഖ​ക​നാ​യി​രു​ന്നു. സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​നും കാ​ൻ​ഫെ​ഡി​ന്‍റെ​യും പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെ​യും ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്നു. പ​റ​ക്ക​ളാ​യി പി.​എ​ൻ. പ​ണി​ക്ക​ർ സൗ​ഹൃ​ദ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ്ഥാ​പ​ക​രി​ലൊ​രാ​ളാ​ണ്. സാ​ക്ഷ​ര​താ​സ​മി​തി പ്ര​ചാ​ര​ണ വി​ഭാ​ഗം മാ​നേ​ജ​ർ, സാ​ക്ഷ​ര കേ​ര​ളം മാ​സി​ക​യു​ടെ എ​ഡി​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. ബേ​ളൂ​ർ ശ്രീ​ശ​ങ്ക​ര എ​യു​പി സ്‌​കൂ​ൾ, പ​റ​ക്ക​ളാ​യി ഗ​വ. യു​പി സ്കൂ‌​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: അ​ഭി​ലാ​ഷ് (മാ​സ്ട്രോ മെ​റ്റ​ൽ​സ്, കാ​ഞ്ഞ​ങ്ങാ​ട്), വി​പി​ൻ​കു​മാ​ർ (എ​ൻ​ജി​നി​യ​ർ, എ​റ​ണാ​കു​ളം), സ​ബി​ൻ​രാ​ജ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: സി​ന്ധു (ലൈ​ബ്രേ​റി​യ​ൻ, പി.​എ​ൻ. പ​ണി​ക്ക​ർ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ്, പ​റ​ക്ക​ളാ​യി), പ​വി​ത്ര (എ​റ​ണാ​കു​ളം), ജ്യോ​തി (ദു​ബാ​യ്). സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ​ൻ, യ​ശോ​ദ, ലീ​ല, പ​രേ​ത​യാ​യ കാ​ർ​ത്യാ​യ​നി.