Obituary
ഏ​ലി​ക്കു​ട്ടി

ചി​റ്റാ​രി​ക്കാ​ൽ: കാ​ര ചി​ത്രാ​ടി​യി​ലെ വ​ള്ളി​യാം​ത​ട​ത്തി​ൽ ഏ​ലി​ക്കു​ട്ടി (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30 ന് ​തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത പൂ​ഞ്ഞാ​ർ ക​ള​പ്പു​ര​യ്ക്ക​ൽ​പ​റ​മ്പി​ൽ കു​ടും​ബാ​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചാ​ക്കോ. മ​ക്ക​ൾ: മാ​ത്യു, തോ​മ​സ്, ചാ​ക്കോ, ജോ​സ്, ജോ​ർ​ജ്, സാ​ലി. മ​രു​മ​ക്ക​ൾ: സാ​ലി ഇ​ല്ലി​ച്ചി​റ​യി​ൽ, മോ​ളി പൊ​ൻ​പു​ഴ, ലി​സി തു​രു​ത്തേ​ൽ, ഷാ​ജി വ​ട്ട​മ​ല.