Obituary
ജ​യ്ന​മ്മ

ക​ള്ളാ​ർ : ആ​നി​മൂ​ട്ടി​ൽ ജ​യ്ന​മ്മ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11 ന് ​ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത ചാ​ഴി​ശേ​രി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മ​ത്ത​ച്ച​ൻ. മ​ക്ക​ൾ: ജി​മീ​ഷ്, ജി​നീ​ഷ്, ജി​സ്മോ​ൻ. മ​രു​മ​ക്ക​ൾ: ലീ​ന, അ​ഖി​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യിം​സ്, ഫാ. ​സ്റ്റീ​ഫ​ൻ ചാ​ഴി​ശേ​രി (നാ​ഗാ​ലാ​ൻ​ഡ്), സ്റ്റാ​നി, സ​ജി, ടോ​ജി.