
തോമസ്
മാലക്കല്ല് : ചെരുമ്പച്ചാലിലെ മുണ്ടപ്പുഴ തോമസ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: മേരി തൈതറപ്പേൽ കുടുംബാംഗം. മക്കൾ: ജോയി, അമ്മിണി, സിബി, പരേതനായ ജോസ്. മരുമക്കൾ: ഷൈനി, ഷൈല, ബിൻസി, പരേതനായ ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions