
കദീശു
ന്യൂമാഹി: പെരിങ്ങാടി പുതിയടുത്ത് ദാറുസലാമിൽ കദീശു (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ടി അലി. മക്കൾ: ഹഫ്സത്ത്, സക്കീന, ഷൗക്കത്ത്, താഹിറ, ഷെമീന, ഫൈസൽ, പരേതയായ സഫിയ. മരുമക്കൾ: പി. പി. ബഷീർ അദാരി, സമിദ, ഷാജഹാൻ, പി.പി. ബിസ്മിന (ചേറ്റംകുന്ന്), പരേതരായ കാട്ടിൽ സുബൈർ, വി.പി. മഹ്മൂദ്, ജാഫർ. സഹോദരങ്ങൾ: പരേതരായ മമ്മൂട്ടി, സൈനബ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions