
കുഞ്ഞമ്പു
മട്ടന്നൂർ: എടയന്നൂരിലെ പിലാക്കണ്ടി ഹൗസിൽ പി. കുഞ്ഞമ്പു (97) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി. മക്കൾ: വസുമതി, കൃഷ്ണൻ (ബിസിനസ്), പുഷ്പജ (അസിസ്റ്റന്റ് ഡയറക്ടർ, സഹകരണ ജോയിന്റ് ഡയറക്ടർ ഓഫീസ്, കണ്ണൂർ), ലളിത (മട്ടന്നൂർ സഹകരണ റൂറൽ ബാങ്ക്), അശോകൻ (സൗദി). മരുമക്കൾ: ബാബു, റീന (എഎസ്ഐ, പയ്യാവൂർ പോലീസ് സ്റ്റേഷൻ), വിജയൻ (അരവിന്ദ് ജ്വല്ലറി), സജിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions