
അജിത്ത് കുമാര്‍
തളിപ്പറമ്പ്: തൃച്ചംബരം നടക്കേരത്തെ എടോത്ത് വീട്ടില്‍ എം.വി. അജിത്കുമാര്‍ (53) അന്തരിച്ചു. ഭാര്യ: ഷീന (ആശവര്‍ക്കര്‍, അഴീക്കോട്). മക്കൾ: സാന്ദ്ര, സര്‍ഗ. സഹോദരങ്ങൾ: ഗീത (ചെങ്ങളായി പഞ്ചായത്ത്), രൂപേഷ് (ജീവനക്കാരന്, ടിടികെ ദേവസ്വം), ദീപ രഞ്ജിത്ത് (ഡെപ്യൂട്ടി ചെയര്‍പേഴ്സൺ, തളിപ്പറമ്പ് നഗരസഭ), ശ്രീജിത്ത് (പോസ്റ്റല്‍ അസിസ്റ്റന്റ്, ആലക്കോട്), ധനേഷ് (ബില്‍ കളക്ടർ, തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions