Obituary
യ​ശോ​ദ

പ​യ്യ​ന്നൂ​ര്‍: കു​ന്ന​രു മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ അ​യി​ക്കോ​മ​ത്തു വീ​ട്ടി​ല്‍ യ​ശോ​ദ (95) അ​ന്ത​രി​ച്ചു. മ​ക​ന്‍: ആ​യി​ക്കോ​മ​ത്ത് ബാ​ല​ൻ. മ​രു​മ​ക​ള്‍: അ​വ​റോ​ന്ദ​ന്‍ വീ​ട്ടി​ല്‍ ര​മ​ണി.