
ഇബ്രാഹിം ഹാജി
കണ്ണൂർ: ജെഎസ് പോൾ കോർണറിനടുത്ത് ഷാലിമ പേപ്പർ മാർട്ട് ഉടമ എൻ.പി. ഇബ്രാഹിം ഹാജി (88) അന്തരിച്ചു. ഭാര്യ: റഹ്മത്ത്. മക്കൾ: ഷാലിമ, ഷാഹിന, ഷമീന, ഷാനവാസ്, ഷമീർ (ഇരുവരും ബിസിനിസ്). മരുമക്കൾ: ഡോ. മുസ്തഫ (മാക്സ് ഹോസ്പിറ്റൽ, കണ്ണൂർ ) അർഷാദ്, റിയാസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions