Obituary
ജോ​സ്

പൈ​സ​ക്ക​രി: മ​ട​യ്ക്ക​ൽ കു​രീ​ക്കാ​ട്ടി​ൽ ജോ​സ് (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ലീ​ലാ​മ്മ പ​ന്ന്യാ​ൽ കി​ഴ​ക്കേ​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ൽ (പൈ​സ​ക്ക​രി), അ​നീ​ഷ് (ഇ​ൻ​ഡോ​ർ). മ​രു​മ​ക്ക​ൾ: ലി​റ്റി (ചെ​മ്പ​ന്തൊ​ട്ടി), ജി​ജി (സു​ൽ​ത്താ​ൻ ബ​ത്തേ​രി).