Obituary
ബ്ര​ദ​ര്‍ ഐ.​ജി. ഷി​ബു

ഓ​യൂ​ര്‍: ചെ​ങ്കു​ളം കൊ​ച്ചു ക​ളി​ക്ക​ല്‍ ഷാ​ലോ​മി​ല്‍ ബ്ര​ദ​ര്‍ ഐ. ​ജി.​ഷി​ബു (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഏ​ലി​യാ​മ്മ(​ഷീ​ല). മ​ക്ക​ള്‍: ജോ​ബ്, റൂ​ബേ​ന്‍ മാ​ത്യു.