Obituary
വാ​സ​ന്തി

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് അ​ശ്വ​തി ഭ​വ​നി​ൽ പി. ​വാ​സ​ന്തി(57) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ടി. ​മോ​ഹ​ന​കു​മാ​ർ. മ​ക്ക​ൾ: എം.​അ​നൂ​പ്, വി.​അ​ശ്വ​തി മോ​ഹ​ൻ. മ​രു​മ​ക്ക​ൾ: വി.​ആ​ര്യ, പി. ​എ​സ്.​പ്ര​ശാ​ന്ത്. സ​ഞ്ച​യ​നം ഞാ​യ​ർ.