Obituary
ന​ദീ​റ ബീ​വി

വ​ർ​ക്ക​ല: വ​ട​ശേ​രി​ക്കോ​ണം ജം​ക്‌​ഷ​നു സ​മീ​പം ചാ​മ​വി​ള സോ​ഫി​യ മ​ൻ​സി​ലി​ൽ ന​ദീ​റ ബീ​വി (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​ഷം​സു​ദ്ദീ​ൻ. മ​ക്ക​ൾ: സ​ബ്ന, സോ​ഫി​യ. മ​രു​മ​ക്ക​ൾ: ഹാ​രി​സ്, ഇ​മാ​മു​ദീ​ൻ (സൗ​ദി).