Obituary
ലോ​റ​ൻ​സി​യ

ബെ​ന​ഡി​ക്ട്: തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ ലോ​റ​ൻ​സി​യ ബെ​ന​ഡി​ക്ട് (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​വ​ലി​യ​തു​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫെ​റോ​ന ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഡേ​വി​ഡ് ബെ​ന​ഡി​ക്ട്. മ​ക്ക​ൾ: മ​നാ​ൻ​സി, ഹെ​യ്സി​ൽ, ഡോ.​റോ​ണാ​ൽ​ഡ്‌​വി​ൻ ബെ​ന​ഡി​ക്ട് (തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്), ഡോ. ​ജേ​ക്ക​ബ് ജ​യ​ൻ ബെ​ന​ഡി​ക്ട് (ദു​ബാ​യ്), സ്റ്റാ​ൻ​ലി റോ​യി ബെ​ന​ഡി​ക്ട് (റി​ട്ട. അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ​ഫ് ഹെ​ൻ​ട്രി (കൊ​ല്ലം), സ്റ്റീ​ഫ​ൻ ഗോ​മ​സ്, സൂ​സ​ൻ റോ​ണാ​ൾ​ഡ്, ശൈ​ബ ജേ​ക്ക​ബ്, ഷീ​ജ റോ​യി.